Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 9:36 AM GMT Updated On
date_range 4 Aug 2017 9:36 AM GMTആദായനികുതി ഓഫിസ് അക്രമം: 50 പേർക്കെതിരെ കേസ്
text_fieldsമംഗളൂരു: ബുധനാഴ്ച ആദായനികുതി ഓഫിസിന് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ എ.സി. വിനയരാജ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പാണ്ടേശ്വരം പൊലീസ് അറിയിച്ചു.
Next Story