Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതാ​േഴ ചൊവ്വയിൽ ലോറി...

താ​േഴ ചൊവ്വയിൽ ലോറി അപകടം

text_fields
bookmark_border
കണ്ണൂർ: താേഴ ചൊവ്വയിൽ ലോറിമറിഞ്ഞ് അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് താേഴ ചൊവ്വ ബസ്സ്റ്റോപ്പിന് സമീപം നാഷനൽ പെർമിറ്റ് ലോറി അപകടത്തിൽപെട്ടത്. വിവരമറിഞ്ഞ് ട്രാഫിക് പൊലീസ് അധികൃതർ സ്ഥലത്തെത്തിയാണ് ഗതാഗതതടസ്സം നീക്കിയത്. ആർക്കും പരിക്കില്ല.
Show Full Article
TAGS:LOCAL NEWS 
Next Story