Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 9:29 AM GMT Updated On
date_range 4 Aug 2017 9:29 AM GMTവൈദ്യുതി മുടങ്ങും
text_fieldsകേളകം: സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കേളകം ഇലക്ട്രിക് സെക്ഷന് കീഴിൽ വെള്ളിയാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 5.30വരെ വൈദ്യുതിവിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
Next Story