Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 2:56 PM IST Updated On
date_range 4 Aug 2017 2:56 PM ISTകണ്ടങ്കാളി ഓയിൽ ഡിപ്പോ: പാരിസ്ഥിതിക ആഘാതപഠനം നടത്തണം
text_fieldsbookmark_border
പയ്യന്നൂർ:- കേന്ദ്രസർക്കാറിെൻറ പൊതുമേഖല സ്ഥാപനങ്ങളായ എച്ച്.പി.സി.എൽ, ബി.പി.സി.എൽ എന്നിവക്ക് ഓയിൽ ഡിപ്പോ കണ്ടങ്കാളിയിൽ സ്ഥാപിക്കുന്നതിെൻറ മുന്നോടിയായി പാരിസ്ഥിതിക ആഘാതപഠനം നടത്തുകയും ജനങ്ങളുടെ ആശങ്കകൾ അധികൃതർ പരിഹരിക്കുകയും ചെയ്യണമെന്ന് സി. കൃഷ്ണൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗം ആവശ്യപ്പെട്ടു. പയ്യന്നൂർ റൂറൽ ബാങ്ക് ഹാളിൽ ചേർന്ന യോഗത്തിൽ അഡ്വ. ശശി വട്ടക്കൊവ്വൽ, ടി.ഐ. മധുസൂദനൻ, ഡി.കെ. ഗോപിനാഥൻ, കെ.പി. ജ്യോതി, കെ.വി. ബാബു, വി.കെ.പി. ഇസ്മയിൽ, പി. ജയൻ, ടി.സി.വി. ബാലകൃഷ്ണൻ, എ.വി. തമ്പാൻ, ഇഖ്ബാൽ പോപുലർ, ടി.പി. സുനിൽകുമാർ, ജി.ഡി. നായർ, കെ. രാഘവൻ, പി.വി. കുഞ്ഞപ്പൻ, എം. പ്രദീപൻ, എം. രാമകൃഷ്ണൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story