Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിപ്പ്​ ലംഘിച്ച...

വിപ്പ്​ ലംഘിച്ച എം.എൽ.എമാർക്കെതിരെ എൻ.പി.എഫ്​ നിയമനടപടിക്ക്​

text_fields
bookmark_border
കൊഹിമ: പാർട്ടിയിൽ നിന്ന് പുറത്താക്കിയ ടി.ആർ. സെലിയാങ്ങിന് അനുകൂലമായി വിശ്വാസവോെട്ടടുപ്പിൽ വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത 36 നിയമസഭാംഗങ്ങൾക്കെതിരെ നാഗാ പീപ്ൾസ് ഫ്രണ്ട്(എൻ.പി.എഫ്) അയോഗ്യതനടപടികൾക്ക് തുടക്കമിട്ടു. ജൂലൈ 21നാണ് നാഗാലാൻഡിൽ എൻ.പി.എഫ് പ്രസിഡൻറും മുഖ്യമന്ത്രിയുമായിരുന്ന ഷുർഹൊസലെ ലെയ്സെത്സുവിനെതിരെ സെലിയാങ് വിശ്വാസവോട്ടിൽ ജയിച്ച് മുഖ്യമന്ത്രിയായത്. ഇൗമാസം ഏഴിന് നിയമസഭസ്പീക്കർക്കും സുപ്രീംകോടതിക്കും അംഗങ്ങൾ വിപ്പ് ലംഘിച്ചതിനെതിരെ പരാതിനൽകുമെന്നും അവർ അത് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും എൻ.പി.എഫ് എം.എൽ.എ യിതാച്ചു പറഞ്ഞു. 36 എം.എൽ.എമാരും അയോഗ്യരാക്കപ്പെട്ടാൽ നിയമസഭ പിരിച്ചുവിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story