Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 9:23 AM GMT Updated On
date_range 4 Aug 2017 9:23 AM GMTടാപ്പിങ് പരിശീലനം
text_fieldsകണിച്ചാർ: തെരഞ്ഞെടുക്കപ്പെട്ട റബർ ടാപ്പർമാർക്കുള്ള വിദഗ്ധ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ചവരെ കണിച്ചാർ സെൻറ് ജോർജ് പള്ളി പാരീഷ് ഹാളിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. റബർ ബോർഡിെൻറയും കണിച്ചാർ റബർ കർഷകസംഘത്തിെൻറയും ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം.
Next Story