Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുസ്​മരണം

അനുസ്​മരണം

text_fields
bookmark_border
മട്ടന്നൂർ: സി.പി.എം നേതാവും മട്ടന്നൂർ പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന എൻ. മുകുന്ദൻ മാസ്റ്റർക്ക് നാടി​െൻറ സ്മരണാഞ്ജലി. കാരയിൽ ചേർന്ന അനുസ്മരണസമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി. ഹരീന്ദ്രൻ, വി.ജി. പത്മനാഭൻ, പി. പുരുഷോത്തമൻ, മനോജ് പട്ടാന്നൂർ, എ.കെ. ഹരീന്ദ്രനാഥ്, വി.കെ. ലക്ഷ്മണൻ, എൻ. ഷാജിത്ത്, സി. പ്രസീത, കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story