Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗോവിന്ദരാജ്

ഗോവിന്ദരാജ്

text_fields
bookmark_border
ഉരുവച്ചാൽ: മാലൂർ സിറ്റിക്കടുത്ത എടവലത്ത് വീട്ടിൽ എം. (53) നിര്യാതനായി. തൃക്കടാരിപ്പൊയിൽ ക്ഷീരോൽപാദക സഹകരണസംഘം സെക്രട്ടറിയാണ്. സജീവ സി.പി.എം പ്രവർത്തകനും മുൻ ബ്രാഞ്ച് സെക്രട്ടറിയുമാണ്. പനമ്പറ്റ ന്യൂ യു.പി സ്കൂൾ, മാലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പി.ടി.എ പ്രസിഡൻറായിരുന്നു. പരേതരായ മഠത്തിൽ ബാല മാരാരുടെയും എം. കാർത്യായനിയുടെയും മകനാണ്. ഭാര്യ: കെ.വി. സീത (പയ്യാവൂർ). മക്കൾ: ഹർഷ ഗോവിന്ദ്, ഹൃദ്യ ഗോവിന്ദ് (വിദ്യാർഥിനി, പ്രഗതി കോളജ്, പേരാവൂർ). മരുമകൻ: സരിത്ത് (മുഴക്കുന്ന്). സഹോദരങ്ങൾ: എം. നാരായണൻ (കുറ്റ്യാട്ടൂർ), ശ്രീദേവി (പൊന്നമ്പേട്ട). സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
Show Full Article
TAGS:LOCAL NEWS 
Next Story