Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 9:35 AM GMT Updated On
date_range 3 Aug 2017 9:35 AM GMTഇൻറർവ്യൂ അഞ്ചിന്
text_fieldsകണ്ണൂർ: ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെൻററിൽ സ്വകാര്യസ്ഥാപനങ്ങളിലേക്ക് ആഗസ്റ്റ് അഞ്ചിന് രാവിലെ 10 മുതൽ 1.30വരെ കൂടിക്കാഴ്ച നടക്കും. ടെക്നിക്കൽ സപ്പോർട്ട് (ബി.ഇ, ബി.എസ്സി, ബി.സി.എ, ബി.കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ), റിസപ്ഷനിസ്റ്റ് (പ്ലസ് ടു / അതിന് മുകളിൽ- സ്ത്രീ), നഴ്സിങ് ട്യൂട്ടർ (എം.എസ്സി നഴ്സിങ്- സ്ത്രീ), ആംബുലൻസ് ൈഡ്രവർ (രണ്ടുവർഷത്തെ പ്രവൃത്തിപരിചയം) എന്നീ തസ്തികകളിലാണ് ഒഴിവ്. താൽപര്യമുള്ള 35 വയസ്സിൽ കുറവുള്ള ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിെൻറ പകർപ്പും 250 രൂപയും സഹിതം എംേപ്ലായബിലിറ്റി സെൻററിൽ പേര് രജിസ്റ്റർ ചെയ്ത് കൂടിക്കാഴ്ചക്ക് പങ്കെടുക്കാം. ഫോൺ: 04972-707610, 8156955083.
Next Story