Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടിവെള്ളം...

കുടിവെള്ളം എടുക്കുന്നതിനെച്ചൊല്ലി അക്രമം: പ്രതികളെ അറസ്​റ്റ്​ ചെയ്യണം

text_fields
bookmark_border
കാസർകോട്: കുടിവെള്ളം എടുക്കുന്നതിനെച്ചൊല്ലി മൊഗേര സംഘം ജില്ല ജോ. സെക്രട്ടറി സുധാകര ബെളിഗയെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു. പ്രസിഡൻറ് രവികാന്ത കേസരി കടാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് അങ്കാര അജക്കോട്, രവി കനകപ്പാടി, സുതംബള, ഗോപാല ധർമത്തടുക്ക, ഹരിരാമ കുളൂർ, രാമ പടാജെ, ബാബു ബന്തിയോട്, ചന്ദ്രപ്പ കക്കുവെ എന്നിവർ സംസാരിച്ചു. വിനോദ് ബേപ്പ് സ്വാഗതവും സുന്ദരി ബെദ്രുകുഡലു നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story