Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
മാഹി: ഗവ. ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷ​െൻറ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് െഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലേക്ക് ധർണ നടത്തി. നാഷനൽ ഹെൽത്ത് മിഷൻ ജീവനക്കാർക്ക് മിനിമംവേതനം അനുവദിക്കുക, ജോലിസ്ഥിരത ഉറപ്പുവരുത്തുക, ശമ്പളം കൃത്യസമയത്ത് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സെൻട്രൽ ഗവ. എംപ്ലോയീസ് കോൺഫെഡറേഷൻ ദേശീയ സെക്രട്ടറി കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.കെ. സജീന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.എ. കൃഷ്ണൻ, കെ.എം. പവിത്രൻ, പി. ലീന, എ. ജയന്തി, എൻ. മോഹനൻ എന്നിവർ സംസാരിച്ചു. കെ. സജിത്കുമാർ, പി. പ്രഭാവതി, ആർ. രാജേന്ദ്രകുമാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story