Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബാങ്ക്​ ശാഖ ഉദ്​ഘാടനം

ബാങ്ക്​ ശാഖ ഉദ്​ഘാടനം

text_fields
bookmark_border
കാവിന്മൂല: അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്കി​െൻറ കീഴിൽ താഴെ കാവിന്മൂലയിൽ ആരംഭിച്ച പ്രഭാത, സായാഹ്ന ശാഖ ഇ.പി. ജയരാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഷൈമ അധ്യക്ഷത വഹിച്ചു. മൊബൈൽ ബാങ്കിങ് കെ.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കുള്ള കാഷ് അവാർഡ് വിതരണം റബ്കോ ചെയർമാൻ എൻ. ചന്ദ്രൻ, അപകടമരണമടഞ്ഞ അംഗങ്ങളുടെ ആശ്രിതർക്കുള്ള സഹായം അസി. രജിസ്ട്രാർ ഇ. രാജേന്ദ്രൻ എന്നിവർ വിതരണം ചെയ്തു. റുപെ കാർഡ് വിതരണം എം.കെ. ദിനേശ് ബാബു നിർവഹിച്ചു. എ. രമ്യ, കെ. ശ്രീലത, കെ. ഭാസ്കരൻ, പി.വി. മാനുവൽ, പി.കെ. ശബരീഷ്കുമാർ, കെ.കെ. ജയരാജൻ, എം. ഗംഗാധരൻ, എം.കെ. അബ്ദുൽഖാദർ, കെ.കെ. രാജൻ, പി. സതീശൻ, കെ.സി. ജയപ്രകാശ്, വി.പി. കിഷോർ, കെ.വി. പ്രജീഷ് എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡൻറ് പി. മുകുന്ദൻ സ്വാഗതവും എം.ഡി എം.പി. അനിൽകുമാർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story