Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 9:23 AM GMT Updated On
date_range 3 Aug 2017 9:23 AM GMTവൈദ്യുതി മുടങ്ങും
text_fieldsകണ്ണൂർ: ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ ചെർപ്പിണി ട്രാൻസ്ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ . മട്ടന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചാവശ്ശേരി, കുറുങ്കളം, ആവട്ടി, പഴയ പോസ്റ്റ് ഓഫിസ്, കായല്ലൂർ, കുമ്പംമൂല, അസ്സൻമുക്ക്, 19-ാം മൈൽ, കാശിമുക്ക്, നടുവാറി ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ .
Next Story