Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right...

സ്വകാര്യമേഖലയിലുള്ളവർക്ക്​ ശമ്പളത്തോടെ അവധി

text_fields
bookmark_border
കണ്ണൂർ: മട്ടന്നൂർ നഗരസഭയിലെ സ്വകാര്യ വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലോ മറ്റ് സ്ഥാപനങ്ങളിലോ ജോലിനോക്കുന്നവർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടുകൂടി അവധി നൽകാൻ നിർദേശിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവായി. പോളിങ് ദിനത്തിൽ അവധി അനുവദിക്കുന്നതുമൂലം അയാൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലിനെ ബാധിക്കുന്നപക്ഷം അയാൾക്കും മറ്റു ജില്ലകളിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ വോട്ടർമാർക്കും വോട്ടുചെയ്യുന്നതിന് പ്രത്യേക അനുമതി നൽകണമെന്നും കമീഷൻ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story