Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 9:23 AM GMT Updated On
date_range 3 Aug 2017 9:23 AM GMTമട്ടന്നൂർ തെരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു
text_fieldsമട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ വോട്ടെടുപ്പ് ദിവസമായ ആഗസ്റ്റ് എട്ടിന് നഗരസഭാപരിധിയിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വോട്ടെണ്ണൽകേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന നഗരസഭയിലെ 29 വിദ്യാഭ്യാസസ്ഥാപനങ്ങൾ, അംഗൻവാടികൾ എന്നിവക്ക് ആഗസ്റ്റ് ഏഴിനും തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ -സ്വീകരണകേന്ദ്രമായും വോട്ടെണ്ണൽകേന്ദ്രമായും പ്രവർത്തിക്കുന്ന മട്ടന്നൂർ മുനിസിപ്പൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ആഗസ്റ്റ് ഏഴു മുതൽ 10വരെ ദിവസങ്ങളിലും അവധിയായിരിക്കും.
Next Story