Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാവ്യശ്രീ: സി.ബി.ഐ...

കാവ്യശ്രീ: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ഥി മാര്‍ച്ച്

text_fields
bookmark_border
മംഗളൂരു: മൂഡിബിദ്രിയിലെ സ്വകാര്യസ്ഥാപനത്തിലെ വിദ്യാര്‍ഥിനി കാവ്യശ്രീയുടെ ദുരൂഹമരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ചൊവ്വാഴ്ച മംഗളൂരു സര്‍വകലാശാലാ കവാടത്തില്‍ പിക്കറ്റിങ്ങും മാര്‍ച്ചും നടത്തി. കെ. സിറാജ്, എം. ഹരീഷ്, എം. സുബൈദ, സി. പ്രതീഖ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story