Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബോധവത്​കരണ ക്ലാസ്​

ബോധവത്​കരണ ക്ലാസ്​

text_fields
bookmark_border
ചൊക്ലി: ഒളവിലം എസ്.യു.എം ഇംഗ്ലീഷ് സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സ്വഭാവരൂപവത്കരണ, പഠനവൈകല്യ ബോധവത്കരണ ക്ലാസും വാർഷിക ജനറൽ ബോഡി യോഗവും നടന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ.ജി. ധനേഷ് ക്ലാസെടുത്തു. സ്കൂൾ പി.ടി.എ പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്തംഗം അജിത ചേപ്രത്ത് ഉപഹാരങ്ങൾ വിതരണം ചെയ്തു. എം. സുലൈമാൻ മാസ്റ്റർ, ഇ. ഷറഫുദ്ദീൻ മാസ്റ്റർ, വി.കെ. ഖാലിദ്, കെ. മഹമൂദ് ഹാജി എന്നിവർ സംസാരിച്ചു. എൻ. ഹരിദാസ് സ്വാഗതവും വീണ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story