Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 9:29 AM GMT Updated On
date_range 2 Aug 2017 9:29 AM GMTകരട് പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsപാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിെൻറ ലൈഫ് മിഷൻ പദ്ധതിയിലൂടെ കണ്ടെത്തിയ ഗുണഭോക്താക്കളുടെ . ആക്ഷേപമുള്ളവർ ആഗസ്റ്റ് 10നകം പഞ്ചായത്ത് ഒാഫിസിൽ രേഖാമൂലം അറിയിക്കണം. കെട്ടിട നിർമാണ പെർമിറ്റിനുള്ള അപേക്ഷകൾ ഇനി സാങ്കേതം സോഫ്റ്റ് വെയർ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും സെക്രട്ടറി അറിയിച്ചു.
Next Story