Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിടുംപൊയിലിൽ...

നിടുംപൊയിലിൽ ചരക്കുലോറി കൊക്കയിലേക്ക് മറിഞ്ഞു

text_fields
bookmark_border
കേളകം: തലശ്ശേരി---നിടുംപൊയിൽ പാതയിൽ നിടുംപൊയിൽ 24ാം മൈലിന് സമീപത്തായി ചരക്കുലോറി നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു. തമിഴ്‌നാട്ടിൽനിന്ന് കൂത്തുപറമ്പിലേക്ക് സിമൻറുമായി പോവുകയായിരുന്ന ലോറിയാണ് സെമിനാരി വില്ലക്ക് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞത്. ലോറി മറിയുന്നതിനിടെ ഡ്രൈവറും ക്ലീനറും ചാടിരക്ഷപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story