Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 9:26 AM GMT Updated On
date_range 2 Aug 2017 9:26 AM GMTഎൽ.ഡി.എഫ് തെരഞ്ഞെടുപ്പ് റാലി
text_fieldsbookmark_border
ഉരുവച്ചാൽ: എൽ.ഡി.എഫ് ഉരുവച്ചാൽ വാർഡ് തെരഞ്ഞെടുപ്പ് റാലി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എ.കെ. ബീന അധ്യക്ഷത വഹിച്ചു. ഒ.കെ. വാസു, കെ.ടി. ജോസ്, ഹമീദ് ഇരിണാവ്, പി. സുരേഷ്ബാബു, വി. മോഹനൻ, സ്ഥാനാർഥി എം. മിനി എന്നിവർ സംസാരിച്ചു. മരുതായിയിൽ മന്ത്രി ഗൃഹസന്ദർശനം നടത്തി. എൽ.ഡി.എഫ് നേതാക്കളായ സി. സജീവൻ, എൻ. നാരായണൻ, കെ.പി. രമേശൻ, കെ. സാജൻ, പി. ഹരീഷ് എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story