Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 9:23 AM GMT Updated On
date_range 2 Aug 2017 9:23 AM GMTഅനുസ്മരണം
text_fieldsപയ്യന്നൂർ: യുവകലാസാഹിതി പയ്യന്നൂർ സംഘടിപ്പിച്ച ഡോ. ടി.പി. സുകുമാരൻ ടി. പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാമകൃഷ്ൺ കണ്ണോം, എൻ.വി. ഭാസ്കരൻ, വി.ടി.വി. മോഹനൻ മാസ്റ്റർ, കെ.വി. പത്മനാഭൻ, കെ.വി. ബാലൻ എന്നിവർ സംസാരിച്ചു. അധ്യാപക ഒഴിവ് പയ്യന്നൂർ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സീനിയർ അധ്യാപകരുടെ രണ്ട് ഒഴിവുണ്ട്. അഭിമുഖം നാലിന് രാവിലെ 10ന്.
Next Story