Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഷറഫ് കലായ് സ്മാരക...

അഷറഫ് കലായ് സ്മാരക ബസ്ഷെല്‍ട്ടര്‍ ബോര്‍ഡ് നീക്കി

text_fields
bookmark_border
മംഗളൂരു: എസ്.ഡി.പി.ഐ നേതാവ് അഷറഫ് കലായിയുടെ സ്മരണക്കായി നിര്‍മിച്ച ബസ്ഷെല്‍ട്ടറി‍​െൻറ ബോര്‍ഡ് ഉദ്ഘാടനത്തിന് പിന്നാലെ റവന്യൂ അധികൃതര്‍ നീക്കി. ജൂണ്‍ 21ന് കൊല്ലപ്പെട്ട അഷറഫി‍​െൻറ സഹോദരങ്ങളാണ് ഷെല്‍ട്ടര്‍ പണിതത്. ഗ്രാമപഞ്ചായത്തി‍​െൻറ അനുമതിയില്ലാതെയാണ് സ്ഥാപിച്ചതെന്ന് പൊലീസ് അകമ്പടിയോടെ എത്തിയ തഹസില്‍ദാര്‍ പുരന്തര്‍ ഹെഗ്ഡെ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story