Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 9:35 AM GMT Updated On
date_range 1 Aug 2017 9:35 AM GMTമെഡിക്കൽ ക്യാമ്പ്
text_fieldsbookmark_border
നീലേശ്വരം: പള്ളിക്കര കോസ്മോസ് ഗവ. മെഡിക്കൽ അസോസിയേഷൻ ജില്ല കമ്മിറ്റി, താലൂക്ക് ആശുപത്രി എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഗാ നടത്തി. പള്ളിക്കര സെൻറ് ആൻസ് യു.പി സ്കൂളിൽ നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. കേരള ഗവ. മെഡിക്കൽ അസോസിയേഷൻ പ്രസിഡൻറ് ഡോ. ഡി.ജി. രമേഷ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ കെ.വി. രാധ, പി. ഭാർഗവി, ഡോ. വി. സുരേശൻ, ഡോ. പ്രേമലാൽ, പി. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. പി.വി. രാജേഷ് സ്വാഗതവും പി.വി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story