Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപക്ഷിപ്പനി ബാധിച്ച...

പക്ഷിപ്പനി ബാധിച്ച യുവതി പ്രസവത്തിനിടെ മരിച്ചു

text_fields
bookmark_border
മംഗളൂരു: പക്ഷിപ്പനിബാധിതയായ യുവതി പ്രസവെത്തത്തുടര്‍ന്ന് മരിച്ചു. മൂഡിബിദ്രി യദപ്പദവിലെ പുരുഷോത്തമ‍​െൻറ ഭാര്യ ബെല്‍ത്തങ്ങാടി വെനൂര്‍ പഞ്ചായത്ത് ഓഫിസ് കമ്പ്യൂട്ടര്‍ ഡാറ്റ ഒാപറേറ്റർ പുഷ്പാവതിയാണ് (27) മരിച്ചത്. മാസംതികയാതെ പിറന്ന കുഞ്ഞിനെ ഇന്‍ക്യുബേറ്ററിലേക്ക് മാറ്റി. ഒന്നരവര്‍ഷം മുമ്പ് വിവാഹിതയായ ഇവര്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നു. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞമാസം 17ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പനിയെ തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് പക്ഷിപ്പനി ലക്ഷണങ്ങള്‍ കണ്ടത്. ചികിത്സ ഗര്‍ഭസ്ഥശിശുവിനെ ബാധിക്കുമെന്നതിനാല്‍ 21ന് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തു. യുവതിയും കുഞ്ഞും തീവ്രപരിചരണവിഭാഗത്തിലായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story