Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുസ്​തകങ്ങൾ കൈമാറി

പുസ്​തകങ്ങൾ കൈമാറി

text_fields
bookmark_border
പെരിങ്ങത്തൂർ: ലൈബ്രറി ശാക്തീകരണപദ്ധതിയുടെ ഭാഗമായി സ്കൂൾ ലൈബ്രറിയിലേക്ക് വിദ്യാർഥികൾ . അണിയാരത്തെ കാടാങ്കുനി യു.പി സ്കൂൾ വിദ്യാർഥികളാണ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകിയത്. ആറാംതരത്തിലെ കാർത്തിക് പി. രാജ്, നാലാംതരത്തിലെ എസ്.ജെ. നിഹാൽ എന്നിവരാണ് പുസ്തകങ്ങൾ നൽകിയത്. ഇരുവരും േചർന്ന് 100 പുസ്തകങ്ങളാണ് നൽകിയത്. പ്രധാനാധ്യാപികയുടെ ചാർജ് വഹിക്കുന്ന കെ. സജിത, വിദ്യാരംഗം കൺവീനർ ടി.പി. സജിത എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story