Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 9:26 AM GMT Updated On
date_range 1 Aug 2017 9:26 AM GMTസൈക്കിൾറാലി നടത്തി
text_fieldsമാഹി: പള്ളൂർ കസ്തൂർബാ ഗാന്ധി ഗവ. ഹൈസ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ . മാഹി സി.െഎ ഷൺമുഖം ഫ്ലാഗ്ഓഫ് ചെയ്തു. പ്രധാനാധ്യാപകൻ ഉത്തമരാജ് മാഹി അധ്യക്ഷതവഹിച്ചു. കെ.കെ. സനിൽകുമാർ, കെ.പി. ഹരീന്ദ്രൻ, ലിസി ഫർണാണ്ടസ്, കെ.വി. മുരളീധരൻ, അബ്ദുൽ റഷീദ്, കെ.പി. സുധീർ എന്നിവർ നേതൃത്വം നൽകി.
Next Story