Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊതുയോഗവും ഒപ്പ്...

പൊതുയോഗവും ഒപ്പ് ശേഖരണവും

text_fields
bookmark_border
ചക്കരക്കല്ല്: സോളിഡാരിറ്റി യൂത്ത് മൂവ്മ​െൻറ് രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന ഭീമഹരജിയുടെ പ്രചാരണാർഥം ചക്കരക്കല്ല് ഏരിയ പൊതുയോഗവും ഒപ്പ് ശേഖരണവും സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഏരിയ പ്രസിഡൻറ് ഇ. അബ്ദുൽ സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അംഗമായി നിയമിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഭീമഹരജി സമർപ്പിക്കുന്നത്. സോളിഡാരിറ്റി ജില്ല സമിതിയംഗം സി.ടി. ഷഫീക്ക് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ല സമിതിയംഗം അൻസാർ ഉളിയിൽ മുഖ്യ പ്രഭാഷണം നടത്തി. ചക്കരക്കല്ല് ഏരിയ സെക്രട്ടറി സഫീർ കലാം സ്വാഗതവും ഏരിയ പ്രസിഡൻറ് സി.ടി. അസ്കർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story