Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ സർവകലാശാല...

കണ്ണൂർ സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പ്​ 11ന്​

text_fields
bookmark_border
കണ്ണൂർ: കണ്ണൂർ സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 11ന് താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം തിങ്കളാഴ്ച നിലവിൽവന്നു. അന്തിമ വോട്ടർപട്ടിക ആഗസ്റ്റ് നാലിന് 11ന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് അഞ്ചിന് ഉച്ചക്ക് ഒരുമണിയാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനസമയം. ആഗസ്റ്റ് ഏഴിന് ഉച്ചക്കു മൂന്നുവരെ പത്രിക പിൻവലിക്കാം. അന്തിമ നാമനിർദേശപട്ടിക ആഗസ്റ്റ് ഏഴിന് വൈകീട്ട് നാലിന് പ്രസിദ്ധീകരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story