Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസം​സ്​​ഥാ​ന​പാ​ത​യി​ൽ...

സം​സ്​​ഥാ​ന​പാ​ത​യി​ൽ വ്യാ​പ​ക​മാ​യി മെ​ക്കാ​ഡം ടാ​റി​ങ്​ കു​ത്തി​പ്പൊ​ട്ടി​ച്ചു

text_fields
bookmark_border
ശ്രീ​ക​ണ്​​ഠ​പു​രം: ത​ളി​പ്പ​റ​മ്പ്​-​ശ്രീ​ക​ണ്​​ഠ​പു​രം സം​സ്​​ഥാ​ന​പാ​ത​യി​ൽ കേ​ബി​ൾ​പ​ണി​യു​ടെ പേ​രി​ൽ പ​ല​യി​ട​ത്തും വ്യാ​പ​ക​മാ​യി മെ​ക്കാ​ഡം ടാ​റി​ങ്​ യ​ന്ത്ര​മു​പ​യോ​ഗി​ച്ച്​ കു​ത്തി​പ്പൊ​ട്ടി​ച്ചു. ചെ​ങ്ങ​ളാ​യി ടൗ​ൺ, ശ്രീ​ക​ണ്​​ഠ​പു​രം സെ​ൻ​ട്ര​ൽ ജ​ങ്​​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ല​ട​ക്കം സ്വ​കാ​ര്യ ക​മ്പ​നി​യു​െ​ട കേ​ബി​ൾ സ്​​ഥാ​പി​ക്കു​ന്ന​തി​നാ​യാ​ണ്, കോ​ടി​ക​ൾ മു​ട​ക്കി ടാ​റി​ങ്​ ന​ട​ത്തി​യ റോ​ഡ്​ കു​ത്തി​പ്പൊ​ട്ടി​ച്ച​ത്. ആ​ളു​ക​ൾ പ​ല​യി​ട​ത്തും ത​ട​യു​ന്ന​തി​നാ​ൽ രാ​ത്രി​യും പു​ല​ർ​ച്ചെ​യു​മാ​ണ്​ കു​ഴി​യെ​ടു​ത്ത​ത്. കു​ഴി​യെ​ടു​ത്ത ശേ​ഷം ആ ​ഭാ​ഗം മ​ണ്ണി​ട്ടു​മൂ​ടു​ന്നു​ണ്ട്. അ​നു​മ​തി​യോ​ടെ​യാ​ണ്​ ടാ​റി​ങ്​ ത​ക​ർ​ത്ത്​ കു​ഴി​യെ​ടു​ക്കു​ന്ന​തെ​ന്നും ഇൗ ​ഭാ​ഗ​ങ്ങ​ളി​ൽ പി​ന്നീ​ട്​ കോ​ൺ​ക്രീ​റ്റ്​ ചെ​യ്​​തു​റ​പ്പി​ക്കു​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story