Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2017 10:48 AM GMT Updated On
date_range 21 April 2017 10:48 AM GMTകീച്ചേരിയിലും മഞ്ഞോടിയിലും ആക്രമണം: രണ്ടു സി.പി.എം പ്രവർത്തകർക്ക് പരിക്ക്
text_fieldsbookmark_border
കണ്ണൂർ: വളപട്ടണം കീച്ചേരിയിലും തലശ്ശേരി മഞ്ഞോടി പുല്ലമ്പിൽ റോഡിലും നടന്ന വ്യത്യസ്ത അക്രമസംഭവങ്ങളിൽ രണ്ടു സി.പി.എം പ്രവർത്തകർക്ക് പരിക്ക്. കീച്ചേരി പാലോട്ടുകാവിൽ ഉത്സവപ്പറമ്പിൽനിന്ന് സി.പി.എം പ്രവർത്തകനായ ആകാശ് എന്ന ഭാസ്കരനെ ആർ.എസ്.എസ് പ്രവർത്തകരായ രതീഷ്, വിനോദ് എന്നിവർ ആക്രമിച്ച് പരിക്കേൽപിച്ചതായാണ് പരാതി. തലശ്ശേരിക്കടുത്ത മഞ്ഞോടി പുല്ലമ്പിൽ റോഡിൽനിന്ന് തിരുവങ്ങാെട്ട സി.പി.എം പ്രവർത്തകനായ രാഘവനെ ഒാേട്ടായിലെത്തിയ സംഘമാണ് ആക്രമിച്ച് പരിക്കേൽപിച്ചത്. വ്യാഴാഴ്ച രാത്രി പേത്താടെയാണ് രണ്ട് അക്രമവും നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story