Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഷംന തസ്​നീമി​െൻറ മരണം:...

ഷംന തസ്​നീമി​െൻറ മരണം: എം.എസ്​.എഫ്​ സമരമുഖത്തേക്ക്

text_fields
bookmark_border
കണ്ണൂർ: മെഡിക്കൽ വിദ്യാർഥിനി ഷംന തസ്നീം എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സക്കിടെ മരിച്ച സംഭവത്തിലെ ദുരൂഹത കെണ്ടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജസ്റ്റിസ് ഫോർ ഷംന എന്ന മുദ്രാവാക്യമുയർത്തി 21ന് നിയോജകമണ്ഡലം തലത്തിൽ നീതിജ്വാല എന്ന പേരിൽ പ്രതിഷേധസായാഹ്നം സംഘടിപ്പിക്കും. 25ന് കലക്ടറേറ്റിന് മുന്നിൽ 48 മണിക്കൂർ സത്യഗ്രഹസമരം നടത്തും. സംസ്ഥാന പ്രസിഡൻറ് മിസ്ബാഹ് കീഴരിയൂർ ഉദ്ഘാടനം ചെയ്യും. ജില്ല ഭാരവാഹികളായ സി.കെ. നജാഫ്, ഷജീർ ഇഖ്ബാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story