Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്ളസ് ടു...

പ്ളസ് ടു വിദ്യാര്‍ഥിനിയെ കാണാനില്ളെന്ന് പരാതി

text_fields
bookmark_border
തലശ്ശേരി: സ്കൂളിലേക്ക് പോയ പ്ളസ് ടു വിദ്യാര്‍ഥിനിയായ പതിനേഴുകാരിയെ കാണാനില്ളെന്ന് ബന്ധുക്കള്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. ബുധനാഴ്ച രാവിലെ സ്കൂളിലേക്ക് പോയതാണ് പെണ്‍കുട്ടി. കുട്ടിയോടൊപ്പം കണ്ണൂര്‍ സ്വദേശി യുവാവിനെയും കാണാതായതായും ഇരുവരും ബൈക്കില്‍ സഞ്ചരിക്കുന്നത് കണ്ടതായും പൊലീസിന് വിവരം ലഭിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story