Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹി സ്വദേശികള്‍ക്ക്...

മാഹി സ്വദേശികള്‍ക്ക് ലഫ്. ഗവര്‍ണറുമായി സംവദിക്കാം

text_fields
bookmark_border
മാഹി: മാഹി സ്വദേശികള്‍ക്ക് പുതുച്ചേരി ലഫ്. ഗവര്‍ണറുമായി സംവദിക്കാന്‍ അവസരം. ആഗസ്റ്റ് അഞ്ചിന് വൈകീട്ട് 5.30ന് മാഹി റീജനല്‍ അഡ്മിനിസ്ട്രേറ്ററുടെ ഓഫിസില്‍ നടക്കുന്ന വിഡിയോ കോണ്‍ഫറന്‍സിലൂടെ ജനങ്ങള്‍ക്ക് തങ്ങളുടെ പൊതുപ്രശ്നങ്ങള്‍ ലഫ്. ഗവര്‍ണറെ അറിയിക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആര്‍.എ ഓഫിസില്‍ പ്രശ്നങ്ങളുടെ സംക്ഷിപ്തരൂപം മുന്‍കൂട്ടി സമര്‍പ്പിച്ച് രജിസ്റ്റര്‍ ചെയ്യണം. മുന്‍ഗണനാക്രമത്തിലാണ് അവസരം. സമയപരിമിതികാരണം അന്ന് അവസരം ലഭിക്കാത്തവര്‍ക്ക് തുടര്‍ന്നുവരുന്ന വെള്ളിയാഴ്ചകളില്‍ അവസരം നല്‍കുമെന്ന് അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story