Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2016 3:55 PM IST Updated On
date_range 18 April 2016 3:55 PM ISTബാസ്കറ്റ്ബാള്‍ ആരവത്തില്‍ കാലിക്കടവ്
text_fieldsbookmark_border
ചെറുവത്തൂര്‍: ബാസ്കറ്റ്ബാള്‍ ആരവത്തില്‍ കാലിക്കടവ്. സംസ്ഥാന ബാസ്കറ്റ്ബാള്‍ അസോസിയേഷന്‍, ജില്ലാ ബാസ്കറ്റ്ബാള്‍ അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാന ജൂനിയര്‍ ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ് സംഘടിപ്പിച്ചു. ഞായറാഴ്ച വനിതാ വിഭാഗത്തില്‍ തിരുവനന്തപുരം കോട്ടയത്തെയും (31-21), തൃശൂര്‍ ആലപ്പുഴയെയും (52-24), കൊല്ലം കാസര്‍കോടിനെയും (55-49), പാലക്കാട് മലപ്പുറത്തെയും (21-13) തോല്‍പിച്ചു. പുരുഷവിഭാഗത്തില്‍ പത്തനംതിട്ട കാസര്‍കോടിനെയും (61-34), കൊല്ലം വയനാടിനെയും (28-9) തൃശൂര്‍ ആലപ്പുഴയെയും (59-48) പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story