Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉള്‍നാടന്‍ ജലപാത:...

ഉള്‍നാടന്‍ ജലപാത: സര്‍വേ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു

text_fields
bookmark_border
പാനൂര്‍: ഉള്‍നാടന്‍ ജലപാത സര്‍വേ നടത്താനത്തെിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു തിരിച്ചയച്ചു. പാനൂര്‍ കൂറ്റേരിയിലത്തെിയ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെയാണ് നാട്ടുകാര്‍ തടഞ്ഞത്. 110, 220, 330 കെ.വി വൈദ്യുതി ലൈനുകള്‍ ഈ പ്രദേശത്ത് കൂടെയാണ് പോകുന്നത്. പഴശ്ശി കനാല്‍ പോകുന്നതും ഈവഴി തന്നെ. കനാല്‍ വെള്ളമത്തൊതെ ഈ സ്ഥലം വര്‍ഷങ്ങളായി പാഴായി കിടക്കുയാണ്. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ വീണ്ടും സര്‍വേക്കത്തെിയതാണ് ജനങ്ങളെ പ്രകോപിതരാക്കിയത്. പ്രദേശത്ത് ഒരു കാരണവശാലും സര്‍വേ നടത്താന്‍ അനുവദിക്കില്ളെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ ഇവിടെ ഗെയില്‍ അധികൃതര്‍ സര്‍വേക്കത്തെിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story