Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമഴക്കാലരോഗ പ്രതിരോധ...

മഴക്കാലരോഗ പ്രതിരോധ സെമിനാർ

text_fields
bookmark_border
മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ കോലാനി ഗവ. ഹോമിയോ ഡിസ്പെൻസറിയുമായി സഹകരിച്ച് മഴക്കാലരോഗ പ്രതിരോധ സെമിനാറും സൗജന്യ ഹോമിയോ മരുന്ന് വിതരണവും സംഘടിപ്പിച്ചു. തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാൻ സി.കെ. ജാഫർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് കെ.സി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. ടോമി ജോസ് ക്ലാസെടുത്തു. ഷാജു പോൾ സ്വാഗതവും ജോസ് തോമസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story