Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2019 5:00 AM IST Updated On
date_range 2 Jun 2019 5:00 AM ISTശിശു വിദ്യാഭ്യാസ പരിശീലനം: സീറ്റൊഴിവ്
text_fieldsbookmark_border
തൊടുപുഴ: നാഷനൽ ചൈൽഡ് െഡവലപ്മൻെറ് കൗൺസിലിൻെറ (എൻ.സി.ഡി.സി, ന്യൂഡൽഹി) ആഭിമുഖ്യത്തിൽ നടത്തുന്ന വനിതകൾക്കായുള്ള (പ്രായ പരിധിയില്ല) ശിശു വിദ്യാഭ്യാസത്തിെല അധ്യാപന പരിശീലന കോഴ്സുകളുടെ ഈ വർഷത്തെ ബാച്ചിൽ ഏതാനും സീറ്റ് ഒഴിവ്. സർട്ടിഫിക്കറ്റ് ഇൻ ഇൻറർനാഷനൽ പ്രീ സ്കൂൾ ടി.ടി.സി (ഒരുവർഷം, യോഗ്യത- പത്താം ക്ലാസ്), സർട്ടിഫിക്കറ്റ് ഇൻ ഇൻറർനാഷനൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത- എസ്.എസ്.എൽ.സി). ഡിപ്ലോമ ഇൻ ഇൻറർനാഷനൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത- പ്ലസ് ടു). അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻറർനാഷനൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത- രണ്ടുവർഷ ടി.ടി.സി/ രണ്ടുവർഷ പി.പി.ടി.ടി.സി), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇൻറർനാഷനൽ മോണ്ടിസോറി ടി.ടി.സി (ഒരുവർഷം, യോഗ്യത- ഏതെങ്കിലും ഡിഗ്രി) എന്നിവയാണ് കോഴ്സുകൾ. റഗുലർ, ഹോളിഡേ, ഡിസ്റ്റൻസ് ബാച്ചുകളിൽ പഠിക്കാൻ സൗകര്യമുണ്ട്. അധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക് പകുതി ഫീസാനുകൂല്യം ലഭിക്കും. തൊടുപുഴ, കട്ടപ്പന എന്നിവയാണ് ഇടുക്കി ജില്ലയിലെ പഠന കേന്ദ്രങ്ങൾ. ഫോൺ: 9846808283.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story