Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമിന്നലിൽ വീട് തകർന്നു

മിന്നലിൽ വീട് തകർന്നു

text_fields
bookmark_border
അടിമാലി: ശക്തമായ മിന്നേലറ്റ് വീട് പൂർണമായി തകർന്നു. കൊന്നത്തടി പെരിഞ്ചാംകുട്ടി കൈലാസം പന്തളത്ത് ബിജുവിൻെറ വീടാണ് തകർന്നത്. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. ആദ്യം ചെറിയ ശബ്ദംകേട്ട് വീട്ടിൽനിന്ന് പുറത്തിറങ്ങി മാറിയതിനൽ ദുരന്തം ഒഴിവാകുകയായിരുന്നു. ബിജു ഉൾപ്പെടെ അഞ്ചുപേരാണ് വീട്ടിലുണ്ടായിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story