Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാസർകോട്​...

കാസർകോട്​ സംഭവത്തി​െൻറ പേരിൽ ഉലത്താൻ നോക്കണ്ട ^മന്ത്രി മണി

text_fields
bookmark_border
കാസർകോട് സംഭവത്തി​െൻറ പേരിൽ ഉലത്താൻ നോക്കണ്ട -മന്ത്രി മണി കുമളി: കാസർകോട് കൊലപാതകവുമായി ബന്ധപ്പെട്ട് പാർട്ടി ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഇതി​െൻറ പേരിൽ ആരും ഞങ്ങളെ ഉലത്താൻ നോക്കേണ്ടന്നും വൈദ്യുതി മന്ത്രി എം.എം. മണി. കുമളിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകത്തിൽ ബന്ധമുള്ള പാർട്ടിക്കാരെ പുറത്താക്കി. കേസന്വേഷണവും അറസ്റ്റും തുടരുകയാണ്. കൊലപാതകത്തി​െൻറ പേരിൽ മുതലെടുപ്പ് നടത്താനാണ് മുല്ലപ്പള്ളിയും കൂട്ടരും ശ്രമിക്കുന്നത്. നിയമം നിയമത്തി​െൻറ വഴിയും അന്വേഷണം അതി​െൻറ വഴിയെയും നടക്കും. റവന്യൂ മന്ത്രി സന്ദർശിച്ചത് ശ്രദ്ധയിൽപെടുത്തിയപ്പോൾ അത് അയാളോട് ചോദിക്കാനായിരുന്നു പ്രതികരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story