Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബുക്ക്​​ലെറ്റ്...

ബുക്ക്​​ലെറ്റ് പ്രകാശനം

text_fields
bookmark_border
തൊടുപുഴ: 'കെ.എ.എസ് സംവരണ അട്ടിമറി: വസ്തുതകൾ എന്ത്?' തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന കമ്മിറ്റി പുറത ്തിറക്കിയ ബുക്ക്ലെറ്റ് അഡ്വ. സി.കെ. വിദ്യാസാഗർ പ്രകാശനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന ജോയൻറ് സെക്രട്ടറി അമീൻ റിയാസ് ബുക്ക്ലെറ്റ് ഏറ്റുവാങ്ങി. ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി റംസൽ സുബൈർ, സെക്രേട്ടറിയറ്റ് അംഗം മുഹമ്മദ് റാസിഖ്, പി.എച്ച്. നൗഷാദ് എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story