Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവില്ലേജ് ഓഫിസ്...

വില്ലേജ് ഓഫിസ് ക്വാർ​േട്ടഴ്​സ്​ പ്രവര്‍ത്തനം ആരംഭിക്കും മു​െമ്പ ശോച്യാവസ്ഥയില്‍

text_fields
bookmark_border
മറയൂർ: കാന്തല്ലൂരില്‍ ലക്ഷങ്ങള്‍ മുടക്കി വില്ലേജ് ഓഫിസ് ജീവനക്കാര്‍ക്ക് താമസിക്കാൻ നിർമിച്ച കെട്ടിടം പ്രവര്‍ത്തനം ആരംഭിക്കും മുെമ്പ ശോച്യാവസ്ഥയിൽ. അസംസ്‌കൃത വസ്തുകളില്‍ വരുത്തിയ കുറവാണ് നിര്‍മിച്ച് രണ്ടുവര്‍ഷം തികയും മുെമ്പ കെട്ടിടത്തില്‍ തകരാറുണ്ടാകാന്‍ കാരണമെന്ന് ആരോപണം. മൂന്നുനില കെട്ടിടം രണ്ട് വര്‍ഷത്തിനുള്ളില്‍ ചുമരുകള്‍ പലഭാഗത്തായി വിണ്ടുകീറിയും മഴക്കാലങ്ങളില്‍ ഉള്‍ഭാഗങ്ങളില്‍ വെള്ളം കിനിഞ്ഞിറങ്ങിയും പെയിൻറ് അടര്‍ന്നുവീണ അവസ്ഥയിലുമാണ് നിലവിലുള്ളത്. പൊതുമരാമത്ത് വകുപ്പില്‍നിന്ന് കരാര്‍ അടിസ്ഥാനത്തില്‍ അടിമാലി സ്വദേശികളായ സ്വകാര്യ വ്യക്തികളാണ് 35 ലക്ഷം രൂപ മുതല്‍ മുടക്കില്‍ കെട്ടിടം നിര്‍മിച്ചത്. കെട്ടിട നിര്‍മാണത്തിലെ അഴിമതിയാണ് പ്രശ്‌നത്തിന് കാരണമെന്ന് പൊതുപ്രവര്‍ത്തകരും ജനങ്ങളും ആരോപിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story