അഞ്ചുനാട് ഗ്രാമങ്ങള്‍ വിനായകചതുർഥിക്ക്​ ഒരുങ്ങി

06:42 AM
12/09/2018
മറയൂർ: . വെള്ളത്തില്‍ അലിഞ്ഞുചേരുന്ന തരത്തിലുള്ള അഞ്ച് അടി മുതല്‍ 15 അടി വരെ ഉയരമുള്ള വിനായക വിഗ്രഹങ്ങൾ ഒരാഴ്ച തുടരുന്ന പൂജക്കും വിവിധ ഗ്രാമങ്ങളില്‍നിന്ന് എത്തുന്ന ഘോഷയാത്രക്കും ശേഷം പാമ്പാറ്റില്‍ ഒഴുക്കും.
Loading...
COMMENTS