Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഭക്ഷണം...

ഭക്ഷണം കഴിക്കുന്നതിനിടെ കാൽച്ചുവട്ടിൽ രാജവെമ്പാല; ഞെട്ടിത്തരിച്ച് വീട്ടുകാർ

text_fields
bookmark_border
ഭക്ഷണം കഴിക്കുന്നതിനിടെ കാൽച്ചുവട്ടിൽ രാജവെമ്പാല; ഞെട്ടിത്തരിച്ച് വീട്ടുകാർ
cancel
camera_alt???????????? ????? ???????? ??????????????????????

കു​മ​ളി: ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ കാ​ൽ​ച്ചു​വ​ട്ടി​ലൂ​ടെ ക​ട​ന്നു​പോ​യ പാ​മ്പി​നെ​ക്ക​ണ്ട ് ഒ​രു നി​മി​ഷം ഞെ​ട്ടി​ത്ത​രി​ച്ച് ശ്വാ​സം നി​ല​ച്ചു​പോ​യി വീ​ട്ടു​കാ​ർ. ഉ​ഗ്ര​വി​ഷ​മു​ള്ള രാ​ജ​വെ​മ്പാ​ല ​യാ​ണ് ഊ​ണു​മേ​ശ​യു​ടെ ചു​വ​ട്ടി​ലൂ​ടെ ആ​രെ​യും ഉ​പ​ദ്ര​വി​ക്കാ​തെ വീ​ടി​​​​െൻറ മൂ​ല​യി​ലേ​ക്ക് നീ​ങ്ങി​യ​ത്.

ക​ണ​മ​ല എ​യ്ഞ്ച​ൽ​വാ​ലി ക​രി​ക്ക​ണ്ട​ത്തി​ൽ ചാ​ക്കോ ജോ​സി​​​​െൻറ വീ​ട്ടി​ലാ​ണ് സം​ഭ​വം. വീ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തോ​ടെ പ​മ്പ റേ​ഞ്ച് ഒാ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​പി​ഡ് റെ​സ്പോ​ൺ​സ​ബി​ൾ ടീ​മം​ഗ​ങ്ങ​ളും കോ​ട്ട​യ​ത്തു​നി​ന്ന്​ വ​നം​വ​കു​പ്പി​ലെ പാ​മ്പ് പി​ടി​ത്ത​ക്കാ​ര​ൻ കെ.​എ. അ​ബീ​ഷും സ്ഥ​ല​െ​ത്ത​ത്തി. വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ ശ്ര​മ​ഫ​ല​മാ​യി ഒ​മ്പ​ത​ടി നീ​ള​മു​ള്ള പെ​ൺ​രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​നു​ള്ളി​ലെ ആ​ങ്ങ​മൂ​ഴി​യി​ൽ തു​റ​ന്നു​വി​ട്ടു.

ദി​വ​സ​ങ്ങ​ൾ​ക്ക് മുമ്പ്​ ഇ​തി​നു​ സ​മീ​പ​ത്തു​നി​ന്ന്​ 14 അ​ടി നീ​ള​മു​ള്ള ആ​ൺ​രാ​ജ​വെ​മ്പാ​ല​യെ അ​മ്പീ​ഷി​​​​െൻറ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി കാ​ട്ടി​ൽ തു​റ​ന്നു​വി​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story