Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസം​ഘ​ട​ന​ക​ൾ...

സം​ഘ​ട​ന​ക​ൾ സ​മൂ​ഹ​ന​ന്മ​ക്ക്​ പ്ര​വ​ർ​ത്തി​ക്ക​ണം –പി.​ജെ. ജോ​സ​ഫ്​

text_fields
bookmark_border
തൊ​ടു​പു​ഴ: സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ സ​മു​ദാ​യ​ത്തി​നു​ള്ളി​ലെ ജീ​ർ​ണ​ത​ക​ൾ​ക്കെ​തി​രാ​യി നി​ല​കൊ​ള്ള​ണ​മെ​ന്നും സ​മൂ​ഹ​ത്തി​​െൻറ മൊ​ത്ത​ത്തി​ലു​ള്ള പു​രോ​ഗ​തി​ക്കു​വേ​ണ്ടി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും പി.​ജെ. ജോ​സ​ഫ്​ എം.​എ​ൽ.​എ പ​റ​ഞ്ഞു. തൊ​ടു​പു​ഴ​യി​ൽ റാ​വു​ത്ത​ർ ഫെ​ഡ​റേ​ഷ​ൻ ജി​ല്ല ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്​ സ​ക്കീ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ എ​സ്.​എ. വാ​ഹി​ദ്​ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ട​ക്ക​ൽ അ​ബ്​​ദു​ൽ​റ​ഷീ​ദ്​ മൗ​ല​വി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​വാ​സി ക​ൺ​വീ​ന​ർ വി.​എ​സ്. സെ​യ്​​തു​മു​ഹ​മ്മ​ദ്, ജം​ഇ​യ്യ​ത​ൽ ഉ​ല​മാ​യെ ഹി​ന്ദ്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹു​സൈ​ൻ മ​ളാ​ഹി​രി, ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ മു​ഹ​മ്മ​ദാ​ലി റാ​വു​ത്ത​ർ, യൂ​സ​ഫ്​ റാ​വു​ത്ത​ർ, എം.​എ​ച്ച്. നാ​സ​ർ, കെ.​എ​ൻ. കാ​സിം, വി.​കെ. അ​ബ്​​ദു​ൽ റ​സാ​ഖ്​, പി.​എ​സ്. മു​ഹ​മ്മ​ദ്​ ഇ​സ്​​മാ​യി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story