ജില്ല ശാസ്​ത്രമേള തൊടുപുഴയിൽ; ഒരുക്കം തുടങ്ങി

15:04 PM
23/10/2017

തൊ​ടു​പു​ഴ: റ​വ​ന്യൂ ജി​ല്ല ശാ​സ്​​​ത്രോ​ത്സ​വ​ത്തി​ന്​ ഒ​രു​ക്കം തു​ട​ങ്ങി. ന​വം​ബ​ർ എ​ട്ട്, ഒ​മ്പ​ത്​ തീ​യ​തി​ക​ളി​ൽ തൊ​ടു​പു​ഴ ഗ​വ. എ​ച്ച്.​എ​സ്.​എ​സ്, ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ്​ എ​ന്നീ സ്​​കൂ​ളു​ക​ളി​ൽ ന​ട​ക്കു​ന്ന മേ​ള​യി​ൽ മു​ന്നൂ​റോ​ളം ശാ​സ്​​ത്ര പ്ര​തി​ഭ​ക​ൾ പ​െ​ങ്ക​ടു​ക്കും. മേ​ള​യു​ടെ ന​ട​ത്തി​പ്പി​നാ​യി ഇ​ടു​ക്കി ഡി.​ഡി.​ഇ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി സ്വാ​ഗ​ത​സം​ഘം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.
ന​വം​ബ​ർ എ​ട്ടി​ന്​ ശാ​സ്​​ത്ര, ഗ​ണി​ത, സാ​മൂ​ഹി​ക ശാ​സ്​​ത്ര, ​െഎ.​ടി​ മേ​ള​യും ന​വം​ബ​ർ ഒ​മ്പ​തി​ന്​ പ്ര​വൃ​ത്തി പ​രി​ച​യ മേ​ള​യു​മാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ക. ജി​ല്ല​യി​ലെ മ​ന്ത്രി, എം.​എ​ൽ.​എ​മാ​ർ, എം.​പി, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ എ​ന്നി​വ​ർ മേ​ള​യു​ടെ ര​ക്ഷാ​ധി​കാ​രി​ക​ൾ ആ​യി​രി​ക്കും.
തൊ​ടു​പു​ഴ ഗേ​ൾ​സ്​ സ്​​കൂ​ളി​ൽ ചേ​ർ​ന്ന സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​ര​ണ യോ​ഗം മു​നി​സി​പ്പ​ൽ വൈ​സ്​ ചെ​യ​ർ​മാ​ൻ ടി.​കെ. സു​ധാ​ക​ര​ൻ നാ​യ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഡി.​ഡി.​ഇ കെ. ​അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡ​യ​റ്റ്​ പ്രി​ൻ​സി​പ്പ​ൽ കെ.​കെ. സോ​മ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​എം. ഷാ​ജ​ഹാ​ൻ, ഗോ​പാ​ല​കൃ​ഷ്​​ണ​ൻ, വി​ജ​യ​കു​മാ​രി, കെ.​കെ.​ആ​ർ. റ​ഷീ​ദ്, ടി.​കെ. അ​നി​ൽ​കു​മാ​ർ, ഹെ​ഡ്​​മാ​സ്​​റ്റ​ർ അ​ബ്​​ദു​ൽ ഖാ​ദ​ർ, പ്രി​ൻ​സി​പ്പ​ൽ യു.​എ​ൻ. പ്ര​കാ​ശ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Loading...
COMMENTS