Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകു​രി​ശ​ടി​യി​ലെ...

കു​രി​ശ​ടി​യി​ലെ നേ​ർ​ച്ച​ക്കു​റ്റി ത​ക​ർ​ത്ത്​ മോ​ഷ​ണം

text_fields
bookmark_border
മൂ​ന്നാ​ർ: മൂ​ന്നാ​ർ-​ഉ​ടു​മ​ൽ​പെ​ട്ട അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യോ​ര​ത്തു​ള്ള ത​ല​യാ​ർ സ​െൻറ്​ ആ​ൻ​റ​ണീ​സ്​ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ നേ​ർ​ച്ച​ക്കു​റ്റി ത​ക​ർ​ത്ത്​ മോ​ഷ​ണം. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ കു​രി​ശ​ടി​യി​ൽ പ്രാ​ർ​ഥി​ക്കാ​ൻ എ​ത്തി​യ​വ​രാ​ണ് ഭ​ണ്ഡാ​രം ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്​ ക​ണ്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ന​ഷ്​​ട​പ്പെ​​ട്ട പ​ണ​ത്തി​​െൻറ ക​ണ​ക്ക് എ​ടു​ത്തി​ട്ടി​ല്ല.​ പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story