Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightക​ഞ്ചാ​വു​മാ​യി...

ക​ഞ്ചാ​വു​മാ​യി വ​യോ​ധി​ക​ൻ പി​ടി​യി​ൽ

text_fields
bookmark_border
നെ​ടു​ങ്ക​ണ്ടം: ബോ​ഡി​മെ​ട്ടി​ൽ എ​ക്സൈ​സ്​ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വു​മാ​യി വ​യോ​ധി​ക​ൻ പി​ടി​യി​ൽ. മൂ​ന്നാ​ർ ഇ​ക്കാ​ന​ഗ​ർ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന കു​ട്ടി​യ​പ്പ​നാ​ണ്​ (67) അ​റ​സ്​​റ്റി​ലാ​യ​ത്. സ​ഞ്ചി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച 50 ഗ്രാം ​ക​ഞ്ചാ​വാ​ണ് ഇ​യാ​ളി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്. നെ​ടു​ങ്ക​ണ്ടം എ​ക്സൈ​സ്​ അ​സി​സ്​​റ്റ​ൻ​റ്​ ഇ​ൻ​സ്​​പെ​ക്ട​ർ പി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്രീ​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ പി.​ഡി. സേ​വ്യ​ർ, സി​വി​ൽ എ​ക്സൈ​സ്​ ഓ​ഫി​സ​ർ​മാ​രാ​യ പി.​എം. ജ​ലീ​ൽ, അ​നീ​ഷ്കു​മാ​ർ, അ​രു​ൺ​കു​മാ​ർ, റെ​ജി എ​ബ്ര​ഹാം, ജോ​ജി, അ​നൂ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
Show Full Article
TAGS:LOCAL NEWS 
Next Story