Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപീ​ഡ​ന​ക്കേ​സി​ൽ ...

പീ​ഡ​ന​ക്കേ​സി​ൽ മ​ധ്യ​വ​യ​സ്​​ക​നും ഭാ​ര്യ​യും അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
നെ​ടു​ങ്ക​ണ്ടം: പ​ത്താം​ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ മ​ധ്യ​വ​യ​സ്​​ക​നും സം​ഭ​വം മ​റ​ച്ചു​വെ​ക്കാ​ൻ കൂ​ട്ടു​നി​ന്ന​തി​ന്​ ഭാ​ര്യ​യും അ​റ​സ്​​റ്റി​ൽ. ക​രു​ണാ​പു​രം തു​ണ്ടു​പു​ര​യി​ട​ത്തി​ൽ കു​ഞ്ഞു​മോ​ൻ എ​ന്ന ഫീ​ലി​പ്പോ​സ്​ (52), ഭാ​ര്യ ലൈ​സാ​മ്മ (45) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്ന്​ അ​റി​ഞ്ഞ​പ്പോ​ൾ ത​െൻറ ഭ​ർ​ത്താ​വിെൻറ പേ​ര് പ​റ​യ​രു​തെ​ന്നും കൂ​ടെ പ​ഠി​ക്കു​ന്ന ആ​രു​ടെ​യെ​ങ്കി​ലും പേ​ര് പ​റ​യ​ണ​മെ​ന്നും ലൈ​സാ​മ്മ കു​ട്ടി​യെ നി​ർ​ബ​ന്ധി​ച്ച​താ​യും പൊ​ലീ​സ്​ പ​റ​ഞ്ഞു. അ​സ്വ​സ്​​ഥ​ത മൂ​ലം പെ​ൺ​കു​ട്ടി​യെ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​ന്ന​പ്പോ​ഴാ​ണ് ഗ​ർ​ഭി​ണി​യാ​ണെ​ന്ന്​ വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. കു​ഞ്ഞു​മോ​നും ലൈ​സാ​മ്മ​യും ര​ണ്ടാം വി​വാ​ഹ​ക്കാ​രാ​ണ്. കു​ഞ്ഞു​മോെൻറ ആ​ദ്യ ഭാ​ര്യ​യും മൂ​ത്ത കു​ട്ടി​യും ഇ​യാ​ളു​ടെ ക​ടു​ത്ത പീ​ഡ​നം മൂ​ലം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. പി​ന്നീ​ടാ​ണ് ലൈ​സാ​മ്മ​യെ വി​വാ​ഹം ചെ​യ്ത​ത്. നെ​ടു​ങ്ക​ണ്ടം സി.​ഐ റെ​ജി എം.​കു​ന്നി​പ്പ​റ​മ്പ​ൻ, എ.​എ​സ്.​ഐ സി.​ഡി. മ​നോ​ജ്, ബി​ജു ലൂ​ക്കോ​സ്, ഷാ​ന​വാ​സ്​ ഖാ​ൻ, വ​നി​ത പൊ​ലീ​സ്​ ഓ​ഫി​സ​ർ​മാ​രാ​യ റെ​സി​യ, രേ​വ​തി എ​ന്നി​വ​രാ​ണ് ഇ​വ​രെ അ​റ​സ്​​റ്റ് ചെ​യ്ത​ത്.
Show Full Article
TAGS:LOCAL NEWS 
Next Story