Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൊ​ടു​പു​ഴ...

തൊ​ടു​പു​ഴ ശ്രീ​കൃ​ഷ്​​ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം ഏ​പ്രി​ൽ 20 മു​ത​ൽ

text_fields
bookmark_border
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് ഏ​പ്രി​ൽ 20ന് ​കൊ​ടി​യേ​റും. 10 ദി​വ​സ​ത്തെ ഉ​ത്സ​വം 29ന് ​ആ​റാ​ട്ടോ​ടെ സ​മാ​പി​ക്കും. 28നാ​ണ് ഉ​ത്സ​വ​ബ​ലി ദ​ർ​ശ​നം. ചോ​തി​യൂ​ട്ട് ഏ​പ്രി​ൽ 12ന് ​ന​ട​ക്കു​മെ​ന്ന്​ ക്ഷേ​ത്രം ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ൻ​റ്​ എം. ​ര​മേ​ശ് ജ്യോ​തി, ക​ൺ​വീ​ന​ർ പി.​പി. രാ​ജീ​വ്, സെ​ക്ര​ട്ട​റി സി.​സി. കൃ​ഷ്ണ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 20ന് ​രാ​വി​ലെ 8.30ന് ​യോ​ഗീ​ശ്വ​ര പൂ​ജ, വൈ​കീ​ട്ട് ഏ​ഴി​ന് ബ​ലി​ക്ക​ൽ​പു​ര ന​മ​സ്കാ​രം, എ​ട്ടി​നും 8.30നും ​മ​ധ്യേ ക്ഷേ​ത്രം ത​ന്ത്രി ആ​മ​ല്ലൂ​ർ കാ​വ​നാ​ട് വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ്. 21ന് ​ഒ​മ്പ​തി​ന് തി​രു​മ​റ​യൂ​ർ രാ​ജേ​ഷ് മാ​രാ​രു​ടെ പ​ഞ്ചാ​രി​മേ​ളം, ര​ണ്ടി​ന് ചാ​ക്യാ​ർ​കൂ​ത്ത്, 4.30ന് ​പ​ഞ്ചാ​രി​മേ​ളം, 9.30ന് ​തി​രു​മ​റ​യൂ​ർ രാ​ജേ​ഷ് മാ​രാ​രു​ടെ സ്പെ​ഷ​ൽ പാ​ണ്ടി​മേ​ളം. 22ന് ​ഒ​മ്പ​തി​ന് ഉ​ദ​യ​നാം​പു​രം ഹ​രി​യു​ടെ പ​ഞ്ചാ​രി​മേ​ളം, ഏ​ഴി​ന് ഡ​ബി​ൾ താ​യ​മ്പ​ക. 23ന് ​ഒ​മ്പ​തി​ന് തി​രു​മ​റ​യൂ​ർ സു​രേ​ഷ് മാ​രാ​രു​ടെ പ​ഞ്ചാ​രി​മേ​ളം. 24ന് ​ഒ​മ്പ​തി​ന് മു​ത്തോ​ല​പു​രം ര​തീ​ഷ് മാ​രാ​രു​ടെ പ​ഞ്ചാ​രി​മേ​ളം, രാ​ത്രി ഒ​മ്പ​തി​ന് വി​ള​ക്കി​നെ​ഴു​ന്നെ​ള്ളി​പ്പ്. 25ന് ​രാ​വി​ലെ ഒ​മ്പ​തി​ന് കാ​ഞ്ഞി​ര​മ​റ്റം ശ്രീ​ക്കു​ട്ട​ൻ മാ​രാ​രു​ടെ പ​ഞ്ചാ​രി​മേ​ളം. 26ന് ​രാ​വി​ലെ ഒ​മ്പ​തി​ന് കാ​ഞ്ചീ​പു​രം കാ​ളി​ദാ​സ​െൻറ സ്പെ​ഷ​ൽ നാ​ഗ​സ്വ​ര ക​ച്ചേ​രി, രാ​ത്രി 9.30ന് ​ട്രി​പ്പി​ൾ താ​യ​മ്പ​ക -മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​രും ശ്രീ​രാ​ജ്-​ശ്രീ​കാ​ന്ത് മാ​രാ​രും സം​ഘ​വും. 27ന് ​രാ​വി​ലെ ഒ​മ്പ​തി​ന് സ്പെ​ഷ​ൽ നാ​ഗ​സ്വ​ര ക​ച്ചേ​രി, ര​ണ്ടി​ന് ചാ​ക്യാ​ർ​കൂ​ത്ത്, രാ​​ത്രി 12.30ന്​ ​സ്​​പെ​ഷ​ൽ നാ​ഗ​സ്വ​ര ക​ച്ചേ​രി. 28ന് ​രാ​വി​ലെ ഒ​മ്പ​തി​ന്​ ഉ​ത്സ​വ​ബ​ലി, 10 മു​ത​ൽ ഉ​ത്സ​വ​ബ​ലി ദ​ർ​ശ​നം, 2.30ന് ​ചാ​ക്യാ​ർ​കൂ​ത്ത്. 29ന് ​രാ​വി​ലെ എ​ട്ടി​ന് ചാ​ക്യാ​ർ​കൂ​ത്ത്, ഒ​മ്പ​തി​ന് ന​ട അ​ട​ക്ക​ൽ, വൈ​കീ​ട്ട്​ 6.30ന് ​ആ​റാ​ട്ടു​ബ​ലി, 10.30ന് ​കൊ​ടി​യി​റ​ക്ക്. 30ന് 11​ന് ക​ള​ഭാ​ഭി​ഷേ​കം. 20ന് ​രാ​ത്രി 8.10 ന് ​നൃ​ത്ത നൃ​ത്യ​ങ്ങ​ൾ, 21ന് ​വൈ​കീ​ട്ട് ആ​റി​ന് സം​ഗീ​ത​സ​ദ​സ്സ്​, 22ന് ​വൈ​കീ​ട്ട് ആ​റി​ന് തി​രു​വാ​തി​ര, 23ന് ​വൈ​കീ​ട്ട് ആ​റി​ന് ഡാ​ൻ​സ്, 9.30ന് ​ബാ​ലൈ, 26ന് ​ഉ​ച്ച​ക്ക്​ 2.30ന് ​ഓ​ട്ട​ന്തു​ള്ള​ൽ, 7.30ന് ​ന​ടി ല​ക്ഷ്മി മേ​നോ​െൻറ നൃ​ത്ത​സ​ന്ധ്യ, 27ന് ​രാ​ത്രി ഏ​ഴി​ന് പി​ന്ന​ണി ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യു​ടെ ഭ​ക്തി​ഗാ​ന​മേ​ള, 28ന് ​വൈ​കീ​ട്ട് ഏ​ഴി​ന് ഡോ. ​കെ. ഓ​മ​ന​ക്കു​ട്ടി​യു​ടെ സം​ഗീ​ത​ക്ക​ച്ചേ​രി എ​ന്നി​വ​യു​മു​ണ്ട്​.
Show Full Article
TAGS:LOCAL NEWS 
Next Story