Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവ​ന്യ​ജീ​വി​ക​ളു​ടെ...

വ​ന്യ​ജീ​വി​ക​ളു​ടെ ജീ​വ​ന്​ സു​ര​ക്ഷ​യൊ​രു​ക്കി ഫ്ലൈ​ഒാ​വ​റു​ക​ൾ

text_fields
bookmark_border
തൊ​ടു​പു​ഴ: വ​ന്യ​ജീ​വി​ക​ളു​ടെ ജീ​വ​ന്​ സു​ര​ക്ഷ​യൊ​രു​ക്കി ഫ്ലൈ​ഒാ​വ​റു​ക​ൾ ഉ​യ​ർ​ന്നു. ഹ​നു​മാ​ൻ കു​ര​ങ്ങ്​, മ​റ​യൂ​ർ-ചി​ന്നാ​ർ സം​സ്​​ഥാ​ന​പാ​ത​യി​ൽ കു​ര​ങ്ങ്​, ചാ​മ്പ​ൽ മ​ല​യ​ണ്ണാ​ൻ, മ​ല​ബാ​ർ മ​ല​യ​ണ്ണാ​ൻ എ​ന്നി​വ​ക്കു​വേ​ണ്ടി​യാ​ണ്​ ഫ്ലൈ ​ഒാ​വ​റു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്​. ഇൗ ​പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക​ടി​യി​ൽ​പെ​ട്ട്​ നി​ര​വ​ധി വ​ന്യ​ജീ​വി​ക​ൾ ച​ത്തു​വീ​ഴു​ന്ന​ത്​ ക​ണ്ടാ​ണ്​ സു​ര​ക്ഷി​ത​മാ​യി ഇ​വ​ക്ക്​ റോ​ഡ്​ കു​റു​കെ ക​ട​ക്കാ​ൻ ആ​കാ​ശ ഏ​ണി​പോ​ലെ​യാ​ക്കി ​േറാ​ഡി​ന്​ കു​റു​കെ കെ​ട്ടു​ക​യാ​ണ്​ ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്​. ചി​ന്നാ​റി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ചാ​മ്പ​ൽ മ​ല​യ​ണ്ണാ​നു​വേ​ണ്ടി മു​മ്പ്​ നി​ര​വ​ധി ചെ​റു ഫ്ലൈ​ഒാ​വ​റു​ക​ൾ വ​നം​വ​കു​പ്പ്​ നി​ർ​മി​ച്ചി​രു​ന്നു. വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത കു​റ​ക്കു​ന്ന​തി​നു​വേ​ണ്ടി 14 ഹ​മ്പു​ക​ളും നി​ർ​മി​ച്ചു. ചാ​മ്പ​ൽ മ​ല​യ​ണ്ണാ​നു​വേ​ണ്ടി നി​ർ​മി​ച്ച ചെ​റു ഫ്ലൈ​ഒാ​വ​റു​ക​ളി​ലൂ​ടെ മ​റ്റ്​ ജീ​വി​ക​ളും ക​ട​ന്നു​പോ​കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ്​ കൂ​ടു​ത​ൽ ഭാ​ഗ​ത്തേ​ക്ക്​ ഫ്ലൈ ​ഒാ​വ​റു​ക​ൾ വ്യാ​പി​പ്പി​ക്കാ​ൻ മൂ​ന്നാ​ർ വൈ​ൽ​ഡ്​ ലൈ​ഫ്​ വാ​ർ​ഡ​ൻ ജി. ​പ്ര​സാ​ദ്​ നി​ർ​ദേ​ശി​ച്ച​ത്​.
Show Full Article
TAGS:LOCAL NEWS 
Next Story